Rain continues and rescue act has started across Kerala
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 100 കടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തി പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും. രാത്രി വൈകി നിര്‍ത്തിവെച്ച രക്ഷാ പ്രവര്‍ത്തനങ്ങൾ അതിരാവിലെ വീണ്ടും തുടങ്ങും. മഴക്കെടുതിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ കാണാം.
#KeralaFloods2018