ക്രിസ്ത്യന്‍ ബോട്ടില്‍ കയറാന്‍ ഹിന്ദു ബ്രാഹ്മണ കുടുംബത്തിന് മടി

Oneindia Malayalam 2018-08-22

Views 250

A fisherman tells that some hindu brahmin people refused to get into his boat since the boat owner is Christian during the Kerala Floods 2018
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയത്തിനിടയിലും രക്ഷിക്കാന്‍ വന്നവന്‍റെ ജാതിയും മതവും ചോദിച്ച്‌ ബോട്ടില്‍ കയറിയതായി ആരോപണം.തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെത്തിയ 47 കാരനായ മരിയന്‍ ജോര്‍ജ്ജിന് പറയാനുള്ളത് ഇത്തരത്തിലൊരു കഥയാണ്.
#KeralaFloods

Share This Video


Download

  
Report form