മുന്നറിയിപ്പുമായി ശാസ്ത്രലോകം, പരിഹാരം ഒന്നുമാത്രം | Kerala Flood2018 | OneIndia malayalam

Oneindia Malayalam 2018-08-25

Views 632

kerala flood indias devastating rains match climate change forecasts
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച കേരളക്കര നേരിട്ട ദുരിതം ഇവിടെ തീരില്ല. ഇനിയും സമാനമായ ദുരിതങ്ങള്‍ വരുമെന്ന് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്തത് ഇപ്പോഴുണ്ടായതിനേക്കാള്‍ ശക്തമായ ദുരന്തമായിരിക്കും. മനുഷ്യന്‍ തന്നെയാണ് ഇപ്പോഴുണ്ടായ ദുരിതത്തിന് പ്രധാന കാരണക്കാരെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. അന്തരീക്ഷ ഉഷ്മാവ് ക്രമാതീതമായ തോതില്‍ വര്‍ധിക്കുകയാണ്. ഇത് കുറയ്ക്കണം. അല്ലെങ്കില്‍ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവരങ്ങള്‍ ഇങ്ങനെ....

Share This Video


Download

  
Report form