വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ നിന്നാൽ ഉടൻ നടപടി

Oneindia Malayalam 2018-08-28

Views 207

Haj pilgrims are not allowed to stay back in Saudi
ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ യഥാസമയം രാജ്യം വിടണമെന്നും വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ കനത്ത നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. വിസാ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങുന്നതിന് ഹജ്ജ് തീര്‍ഥാടകരെ നിയമം അനുവദിക്കുന്നില്ല.
#Hajj #Saudi

Share This Video


Download

  
Report form
RELATED VIDEOS