PM Modi writes letter to mohanlal
നേരത്തേയും പ്രധാനമന്ത്രി ശുചീകരണ യജ്ഞത്തിന് സിനിമാ താരങ്ങളുടേയും കായിക താരങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിച്ച് കത്ത് അയച്ചിരുന്നു. കഴിഞ്ഞവര്‍ഷവും മമ്മൂട്ടിക്ക് കത്ത് ലഭിച്ചിരുന്നു. മോദിയുടെ കത്തിന് മറുപടിയുമായി മമ്മൂട്ടിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
#Modi #Mohanlal