മരിച്ച് 14 വർഷങ്ങൾക്കിപ്പുറം വീരപ്പനെ കുറ്റവിമുക്തനാക്കി കോടതി വിധി

Oneindia Malayalam 2018-09-25

Views 1

court has acquitted veerappan in Actor Rajkumar abduction caseകന്നഡ നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ കാട്ടുകള്ളൻ വീരപ്പനെ കോടതി കുറ്റവിമുക്തമാക്കി. 18 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. വീരപ്പനടക്കം കേസിലെ പല പ്രതികളും ഇന്ന് ജീവിച്ചിരിപ്പില്ല. 2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2004ൽ വീരപ്പൻ കൊല്ലപ്പെടുകയും ചെയ്തു.
#Veerappan

Share This Video


Download

  
Report form
RELATED VIDEOS