Balabhaskar's condition latest
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം നേരിയ തരത്തില്‍ ചികിത്സയോട് പ്രതികരിച്ച് തുടങ്ങിയിരുന്നു. വെന്റിലേറ്റര്‍ സഹായമില്ലാതെ തന്നെ ചികിത്സയോട് പൊരുത്തപ്പെട്ടതോടെ എല്ലാവരും പ്രതീക്ഷയിലുമായിരുന്നു. എന്നാല്‍ സ്ഥിതി വീണ്ടും ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് തന്നെ ബാലഭാസ്‌കറിനെ മാറ്റിയിരിക്കുകയാണ്.
#Balabhaskar