എല്ലാ ആഴ്ചയിലേയും വോട്ടിങ് കണക്കുകൾ ഇങ്ങനെ | filmibeat Malayalam

Filmibeat Malayalam 2018-10-01

Views 202

Biggboss voting results out
ബിഗ് ബോസ് വിന്നറിനെ കണ്ടെത്തുന്നതിനായി വോട്ടിംഗ് നടന്നിരുന്നു. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണി വരെയായിരുന്നു വോട്ട് ചെയ്യാനുള്ള അവസരമുണ്ടായിരുന്നത്. ഫൈനല്‍ റൗണ്ടിലെത്തിയ ആറ് മത്സരാര്‍ത്ഥികള്‍ക്കുമായി അഞ്ച് കോടിയിലേറെ വോട്ടുകള്‍ ലഭിച്ചു എന്നാണ് ഏഷ്യാനെറ്റിന്റെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രൈസ് വാട്ടര്‍ കൂപ്പേവ്‌സ് എന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് ബിഗ് ബോസ് ഷോ യുടെ വോട്ടുകള്‍ ഓഡിറ്റ് ചെയ്യുന്നത്.
#BigBossMalayalam

Share This Video


Download

  
Report form
RELATED VIDEOS