എണ്ണക്കമ്പനികള്‍ ഒരു രൂപ കുറയ്ക്കും | Oneindia Malayalam

Oneindia Malayalam 2018-10-04

Views 225

Government Announces Relief On Fuel Prices By Reducing Excise Duty
ഇന്ധനവിലക്കയറ്റത്തില്‍ വലഞ്ഞിരുന്ന സാധാരണക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. അതായത്, നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1.50 രൂപയും എണ്ണക്കമ്ബനികള്‍ ഒരു രൂപയും കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. കൂടാതെ, നികുതി കുറയ്ക്കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. രണ്ടര രൂപ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോടും ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
#ArunJaitley

Share This Video


Download

  
Report form
RELATED VIDEOS