ട്രെയിൻ പാളം തെറ്റി അഞ്ച് മരണം! | Oneindia Malayalam

Oneindia Malayalam 2018-10-10

Views 86

Train derailed in uttar pradesh
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനി അപകട സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പരുക്കേറ്റവർക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
#Train #UttarPradesh

Share This Video


Download

  
Report form
RELATED VIDEOS