ലക്ഷ്യം പരമ്പര വിജയം മാത്രമല്ല | India Vs West Indies One Day Series | Oneindia Malayalam

Oneindia Malayalam 2018-10-18

Views 565

3 Things India Should Look to Achieve
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഞായറാഴ്ച ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീം ഇന്ത്യ കച്ച മുറുക്കിക്കഴിഞ്ഞു. നേരത്തേ നടന്ന ടെസ്റ്റ് പരമ്പര 2-0നു തൂത്തുവാരിയ ഇന്ത്യ ഏകദിനത്തിലും സമാനമായൊരു നേട്ടമാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ തയ്യാറെടുപ്പുകളിലൊന്ന് കൂടിയാണ് ഈ പരമ്പര.
#INDvWI

Share This Video


Download

  
Report form
RELATED VIDEOS