kayamkulam kochunni boxoffice collection report
ഒക്ടോബര്‍ പതിനൊന്നിന് തിയറ്ററുകളിലേക്കെത്തിയ കായംകുളം കൊച്ചുണ്ണി തിയറ്ററുകളില്‍ ഗംഭീര പ്രകടനമാണ് നടത്തി കൊണ്ടിരിക്കുന്നത്. . 45 കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ പത്ത് ദിവസം പിന്നിടുമ്പോള്‍ കോടികളാണ് വാരിക്കൂട്ടിയിരിക്കുന്നത്.മലയാള സിനിമയില്‍ തന്നെ ഇത്രയും വലിയ കളക്ഷന്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയ സിനിമയാണെന്നുള്ള നേട്ടവും കായംകുളം കൊച്ചുണ്ണിയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്.
#KayamkulamKochunni