ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 115 രൂപ | Oneindia Malayalam

Oneindia Malayalam 2018-10-26

Views 172

Ginger lime juice costs 115 rupees in Thiruvananthapuram. A Youth shares his experience in facebook with the bill.
തിരുവനന്തപുരത്ത് വഴുതക്കാടുള്ള 'ചെറീസ് ആന്‍ഡ് ബെറീസ്' എന്ന റെസ്‌റ്റോറന്റില്‍ നിന്നും നാരങ്ങാവെള്ളം വാങ്ങിയതിന് ലഭിച്ച ബില്ല് സഹിതമാണ് അബ്ദുള്‍ അലീഫ് എന്നയാള്‍ ഫേസ്ബുക്കില്‍ തന്റെ അനുഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ലായെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലെഴുതി.
#LimeJuice

Share This Video


Download

  
Report form
RELATED VIDEOS