congress leader from kerala to bjp ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് വിവാദം സൃഷ്‌ടിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി.രാമന്‍നായര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരും. ബി.ജെ.പി ദേശീയ നേതാക്കളുമായി അടക്കം ചര്‍ച്ച നടത്തിയ രാമന്‍നായര്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.