പൂമരം എന്ന ചിത്രത്തിലൂടെ നായകനടനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് കാളിദാസ് ജയറാം. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിയെടുക്കുവാന്‍ ഈ താരപുത്രന് സാധിച്ചിരുന്നു. ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ പൂമരത്തില്‍ പക്വതയാര്‍ന്ന പ്രകടനം തന്നെയായിരുന്നു കാളിദാസ് നടത്തിയിരുന്നത്.
Kalidas starring Argentina fans kattoorkadavu movie poster released by mammootty