P Sreekumar talks about Mammootty's Karnan
മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്ന കര്‍ണനെ കുറിച്ച് അടുത്തിടെ സംവിധായകന്‍ തുറന്ന് പറഞ്ഞിരുന്നു. പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് മുന്‍പ് കേട്ടത് മോഹന്‍ലാല്‍ ആയിരുന്നെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
#Karnan #Mohanlal