ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി | Oneindia Malayalam

Oneindia Malayalam 2018-11-21

Views 133

Qatar world cup 2022 countdown begins
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. നവംബര്‍ 21നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ഇനി കൃത്യം നാലുവര്‍ഷം ആണ് ലോകകപ്പിനായുള്ളത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18വരെയാണ് ഖത്തര്‍ ലോകകപ്പ്.

Share This Video


Download

  
Report form
RELATED VIDEOS