ഓര്‍മയുണ്ടോ ഈ മുഖം? പാണ്ഡ്യ ഇവിടെയുണ്ട് | Oneindia Malayalam

Oneindia Malayalam 2018-11-23

Views 45

Hardik Pandya eyes India comeback in ODI series against Australia
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറെക്കാലത്തിനു ലഭിച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് യുവതാരം ഹര്‍ദിക് പാണ്ഡ്യ.ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിലൊന്നായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന താരം കൂടിയാണ് അദ്ദേഹം. പരിക്ക് വില്ലനായതിനെ ഏഷ്യാ കപ്പിനു ശേഷം ദേശീയ ടീമില്‍ നിന്നും മാറിനില്‍ക്കുകയായിരുന്ന പാണ്ഡ്യ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS