ബാലഭാസ്കറിന്റെ മരണത്തിൽ വഴിത്തിരിവ് | Oneindia Malayalam

Oneindia Malayalam 2018-11-26

Views 13

Statement say Balabasker driven the car
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടേയും മരണത്തില്‍ ദുരൂഹതയേറുന്നു. ബാലഭാസ്‌കറിന്റെയും മകളുടേയും മരണത്തില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് കുടുംബം ആവശ്യപ്പെട്ട പ്രകാരം നടക്കുന്ന പോലീസ് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ ദുരൂഹതയേറ്റുന്നതാണ്.

Share This Video


Download

  
Report form
RELATED VIDEOS