I am Kaul Brahmin says Rahul Gandhi
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കാന്‍ ബിജെപി നേതാക്കള്‍ ഉന്നയിച്ച പ്രധാന ചോദ്യം ജാതി ഏതാണ് എന്നതായിരുന്നു. പ്രചാരണം നടക്കുന്ന സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ രാഹുല്‍ ദര്‍ശനത്തിന് എത്തിയിരുന്നു.