ടീം ഇന്ത്യ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ | Oneindia Malayalam

Oneindia Malayalam 2018-11-29

Views 59

3 things India should do to win the Test series in Australia
വിലക്ക് മൂലം സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കളിക്കുന്നില്ലെന്നതും ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. മൂന്നു കാര്യങ്ങള്‍ തങ്ങളുടെ വഴിക്കു വന്നാല്‍ ടെസ്റ്റ് പരമ്പര വരുതിയിലാക്കാന്‍ ഇന്ത്യക്കാവും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS