നിശ്ചയ�" /> നിശ്ചയ�"/> നിശ്ചയ�">

കുഞ്ഞാലി മരക്കാറിന് ഗംഭീര തുടക്കം | filmibeat Malayalam

Filmibeat Malayalam 2018-12-01

Views 947

"KUNJALI MARAKKAR" - Marakkar - Arabikadalinte Simham starts rolling today
നിശ്ചയിച്ച പ്രകാരം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചുവെന്ന് വ്യക്തമാക്കി പ്രിയദര്‍ശന്‍ രംഗത്തെത്തിയതോടെയാണ് ആരാധകരുടെ ആവേശവും ഇരട്ടിച്ചത്. സിനിമയുടെ പൂജാ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരെല്ലാം ഈ ചിത്രത്തിനായി അണിനിരക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS