രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറും | EXIT POLL RESULT 2018 | OneIndia Malayalam

Oneindia Malayalam 2018-12-07

Views 71

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 112 സീറ്റുകള്‍ പ്രവചിച്ച് ന്യൂസ് എക്സ് നേതാ എക്സിറ്റ് പോള്‍. 112 സീറ്റുള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. അതേസമയം 80 സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. 9 സീറ്റുകളാണ് മറ്റുള്ള പാര്‍ട്ടികള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS