Sabarimala |ശബരിമലയിലെ മുഴുവൻ നിയന്ത്രണങ്ങളും നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

malayalamexpresstv 2018-12-15

Views 45

ശബരിമലയിലെ മുഴുവൻ നിയന്ത്രണങ്ങളും നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഉത്തരവിനെത്തുടർന്ന് വാവര് നടക്ക്‌ സമീപമുള്ള ബാരിക്കേഡുകൾ പോലീസ് ഭാഗികമായി നീക്കി. വാവര് നടയിലും വടക്കേ നടയിലും ഓരോ ബാരിക്കേഡുകൾ വീതമാണ് പോലീസ് മാറ്റിയത്. നട തുറന്നത് മുതൽ പതിനൊന്നര മണി വരെ വടക്കേനടയിലെ തിരുമുറ്റത്ത് തീർത്ഥാടകർക്ക് ഇനി വിശ്രമിക്കാം. രാത്രി 11 മണിക്ക് ശേഷം തീർത്ഥാടകരെ തടയരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഐ ജി ശ്രീജിത്തിനാണ് സന്നിധാനത്തേയും പമ്പയിലേയും ചുമതല.

Share This Video


Download

  
Report form
RELATED VIDEOS