കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ തോല്‍വി | Oneindia Malayalam

Oneindia Malayalam 2018-12-17

Views 97

Mumbai thrash kerala 6-1
ഐഎസ്എല്ലില്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കിക്കൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുംബൈ സിറ്റി വാരിക്കളഞ്ഞു. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് മഞ്ഞപ്പടയെ മുംബൈ നിലംപരിശാക്കിയത്. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ഇനി പ്ലേഓഫില്‍ കടക്കില്ലെന്ന് ഉറപ്പായി.


Share This Video


Download

  
Report form
RELATED VIDEOS