mohammed shami sets new indian record
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷമി പുതിയൊരു റെക്കോര്‍ഡും തന്റെ പേരിലാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ പേസറെന്ന ബഹുമതിയാണ് ഷമി സ്വന്തമാക്കിയത്.