kerala police advise to keep dignity and politeness in social media
നമ്മുടെ നാടിനിതെന്തെന്തുപറ്റി? സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെയും സൈബര്‍ലോകത്തെയും സംസാരവിഷയം..