2018 മലയാളത്തിലെ യുവതാരങ്ങൾക്ക് മികച്ച വർഷമായിരുന്നു. സീനിയർ താരങ്ങളെക്കാൽ ശോഭിച്ചത് ഇവരായിരുന്നു. വർഷത്തിന്റെ തുടക്കം മുതൽ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞിരുന്നു. 2018 ലെ ഹിറ്റുകൾ എടുത്തു നോക്കിയൽ സീനിയർ താരങ്ങളെ പിന്തള്ളി യുവതാരങ്ങളാണ് മുന്നിൽ നിൽക്കുന്നത്.
how is 2018 in malayalm young actors