ചിത്രത്തിന് ഇന്ന് 30 വയസ്സ് | Old Movie Review | filmibeat Malayalam

Filmibeat Malayalam 2018-12-24

Views 9

chithram release turns 30 year mohanlal priyadarshan career best film
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ചിത്രം. അതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളെയെല്ലാം തിരുത്തിക്കുറിച്ച് മുന്നേറുകയായിരുന്നു ഈ സിനിമ. രഞ്ജിനി, ലിസി, നെടുമുടി വേണു, എം ജി സോമന്‍, സുകുമാരി, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

Share This Video


Download

  
Report form
RELATED VIDEOS