players who have highest salary in indian premier league
പണക്കൊഴുപ്പിന്റെ കൂടി ടൂര്‍ണമെന്റായ ഐപിഎല്ലില്‍ ആകര്‍ഷണീയമായ പ്രതിഫലമാണ് കളിക്കാര്‍ക്കു ലഭിക്കുന്നത്. ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ കളിക്കാരെ അണിനിരത്തിയാല്‍ ആരൊക്കെയാവും ആദ്യ പത്തില്‍ വരികയെന്നു നോക്കാം.