Pinarayi Vijayan | ശബരിമലയിൽ യുവതികൾ വരരുതെന്ന് പറയാൻ ആർക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി

malayalamexpresstv 2018-12-31

Views 21

ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിനെയും ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും തള്ളി പിണറായി വിജയൻ. ശബരിമലയിൽ യുവതികൾ വരരുത് എന്നു പറയാൻ ആർക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചത്. മണ്ഡല-മകരവിളക്ക് കാലം കഴിയുന്നതുവരെ ശബരിമലയിൽ യുവതികൾ പ്രവേശിക്കരുത് എന്ന് നേരത്തെ പത്മകുമാർ പറഞ്ഞിരുന്നു. ഇതിന് പിന്തുണയർപ്പിച്ച് കടകംപള്ളിയും രംഗത്തെത്തിയിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS