K Surendran | സിപിഎമ്മിനെയും കേരള പൊലീസിനെയും രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രൻ

malayalamexpresstv 2019-01-05

Views 11

സിപിഎമ്മിനെയും കേരള പൊലീസിനെയും രൂക്ഷമായി വിമർശിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.സംസ്ഥാനത്ത് എസ് ഡി പി ഐ സിപിഎമ്മിനൊപ്പം ചേർന്ന് സംസ്ഥാനത്ത് ഹിന്ദു വേട്ട നടത്തുകയാണെന്നാണ് കെ സൂരേന്ദ്രൻ പറഞ്ഞത്.അക്രമികളെ പിടികൂടാതെ സംഘപരിവാർ പ്രവർത്തകരെ മാത്രം വളഞ്ഞിട്ട് പിടിക്കുകയാണ് പോലീസ് എന്നും അദ്ദേഹം വിമർശിച്ചു.പ്രകോപനങ്ങൾ ഒന്നുമില്ലാതെ പലയിടങ്ങളിലും സിപിഎം ക്രിമിനലുകൾ വീടുകൾ അടക്കം നിശേഷം അടിച്ചു തകർക്കുകയായിരുന്നു.പിണറായി വിജയന്റെ ലക്ഷ്യം ശബരിമല തകർക്കുകയാണ് ഇതിനെ ശക്തമായി ചെറുക്കുമെന്നും കെ സുരേന്ദ്രൻ തൻറെ പോസ്റ്റിലൂടെ വ്യക്തമാക്കി

Share This Video


Download

  
Report form
RELATED VIDEOS