#LoksabhaElections2019 : കർണാടകയിൽ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം | Oneindia Malayalam

Oneindia Malayalam 2019-01-07

Views 191

report congress jds will fight lok sabha elections together in karnataka dk shivakumar
കര്‍ണാടക ഭരണകക്ഷിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം ഒരുമിച്ച് ജനവിധി തേടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ പറഞ്ഞു. സീറ്റ് ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS