ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ചു | Oneindia Malayalam

Oneindia Malayalam 2019-01-15

Views 85

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യക്കു തോല്‍വി. സമനില പോലും പ്രീക്വാര്‍ട്ടറിലെത്തിക്കുമെന്ന നിലയില്‍ ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തിന് ഇറങ്ങിയ ഇന്ത്യ ബഹ്‌റൈനോട് 0-1ന് പരാജയപ്പെടുകയായിരുന്നു. ഇഞ്ചുറിടൈമിലാണ് ഇന്ത്യയുടെ കണ്ണീര്‍ വീഴ്ത്തി ബഹ്‌റൈന്‍ വിജയഗോള്‍ നേടിയത്.

India lose 0-1 to Bahrain, crash out of AFC Asian Cup

Share This Video


Download

  
Report form