old film review Indian Rupee
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിനു രഞ്ജിത്ത് ചിത്രം ആയിരുന്നു ഇന്ത്യന്‍ റുപ്പി. സിനിമയെന്നാല്‍ സംവിധായകന്റെ കലയെന്ന വിശേഷണത്തിന് അടിവരയിടുകയാണ് ഈ സിനിമയിലൂടെ രഞ്ജിത്ത്. പ്രാഞ്ചിയേട്ടനില്‍ രൂപപ്പെട്ട മുതലാളിത്വത്തിന്റെ അസ്ഥിത്വ പ്രശ്നത്തെ ഒരുപക്ഷെ അതു ഒരു പൊതുധാരയല്ലെങ്കില്‍ പോലും മറ്റൊരു രീതിയില്‍ സമീപിക്കുകയാണ് ഇന്ത്യന്‍ റുപ്പിയില്‍.