Sunny Leone confirm she also in Mammootty's Madhuraraja
ഒടുവില്‍ സണ്ണി ലിയോണ്‍ തന്നെ ആ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നുമാണ് സണ്ണി പറഞ്ഞിരിക്കുന്നത്. സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്നും സണ്ണി വ്യക്തമാക്കുന്നു.