ഇനി രണ്ടു വീടുണ്ടെങ്കിലും ഭയം വേണ്ട | Oneindia Malayalam

Oneindia Malayalam 2019-02-01

Views 53

Budget 2019: Big boost for real estate – here’s what it means for you, the home buyer
വീട് വാങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസമാകുന്ന നിര്‍ദേശം ബജറ്റിലുണ്ട്. രണ്ടു വീടുകള്‍ ഒരു വ്യക്തിക്ക് വാങ്ങാമെന്ന് ബജറ്റില്‍ പറയുന്നു. ഇത്തരത്തില്‍ രണ്ടു വീടുള്ളവര്‍ നേരത്തെ രണ്ടാമത്തെ വീടിന് നികുതി കൊടുക്കേണ്ടിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Share This Video


Download

  
Report form