ബജറ്റിനെ പൊളിച്ചടുക്കി രാഹുൽ ഗാന്ധി | Oneindia Malayalam

Oneindia Malayalam 2019-02-02

Views 238

giving farmers rs 17 a day an insult to their work rahul gandhi on interim budget
എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റിലെ നിര്‍ദേശങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബജറ്റിലെ നിര്‍ദേശങ്ങള്‍ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്ക് ഒരു ദിവസം 17 രൂപ മാത്രം കൊടുക്കുമെന്ന് പ്രഖ്യാപിച്ച കേന്ദസര്‍ക്കാര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share This Video


Download

  
Report form
RELATED VIDEOS