ജോഷി മമ്മുക്ക ചിത്രം നസ്രാണി | Old Movie Review | filmibeat Malayalam

Filmibeat Malayalam 2019-02-13

Views 267

Nasrani malayalam film review
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, ലാലു അലക്സ്, ബിജു മേനോൻ, വിമല രാമൻ, മുക്ത ജോർജ്ജ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നസ്രാണി. ഹൊറൈസൻ എന്റർടൈൻമെന്റിന്റെ ബാനറിൽ രാജൻ തളിപ്പറമ്പ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മരിയ്ക്കാർ ഫിലിംസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.

Share This Video


Download

  
Report form
RELATED VIDEOS