എന്ത് ചെയ്യണമെന്നറിയാതെ ബി ജെ പി | Oneindia Malayalam

Oneindia Malayalam 2019-02-15

Views 940

must get cm post in maharashtra shivsena puts conditions before bjp for support
ലോക്സഭാ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാൻ ബിജെപിക്ക് മുമ്പിൽ കർശന ഉപാധികളുമായി ശിവസേന. കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയ റാഫേൽ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളെക്കാൾ രൂക്ഷമായ വിമർശനമാണ് സഖ്യകക്ഷിയായ ശിവസേന സർക്കാരിനെതിരെ ഉന്നയിക്കുന്നത്. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം ശക്തമാകുന്ന സാഹചര്യത്തിൽ ശിവസേനയെ പിണക്കുന്നത് ബിജെപിക്കും തിരിച്ചടിയാകും.

Share This Video


Download

  
Report form
RELATED VIDEOS