ധോണി ഹേറ്റേഴ്‌സ് എത്തി മക്കളെ | Oneindia Malayalam

Oneindia Malayalam 2019-02-26

Views 1.9K

മത്സരശേഷം പതിവുപോലെ ധോണിക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ട്രോളുകള്‍ തുടങ്ങിക്കഴിഞ്ഞു. ധോണി ദയവായി വിരമിക്കണമെന്നും മികച്ച യുവ കളിക്കാര്‍ ഇന്ത്യയ്ക്കുണ്ടെന്നുമാണ് ഒരുവിഭാഗത്തിന്റെ നിര്‍ദ്ദേശം. ഓസ്‌ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസ് ആയ ധോണിക്കാണ് ഈ ദുര്യോഗമെന്നോര്‍ക്കണം.

Dhoni should be sitting in a park, rather than play cricket: Twitter trolls Dhoni after loss

Share This Video


Download

  
Report form