പൈലറ്റ് തിരിച്ച് വരുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിർത്തു | Oneindia Malayalam

Oneindia Malayalam 2019-02-28

Views 1.2K

National Conference leader Omar Abdullah Wednesday said Prime Minister Narendra Modi should suspend all his political activities till the missing Indian Air Force pilot returns home safely
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. രാഷ്ട്രീയം പ്രസംഗിക്കേണ്ട സമയമില്ലിത്. പൈലറ്റ് തിരിച്ചെത്തുന്നത് വരെ രാഷ്ട്രീയ പ്രസംഗം നിർത്തിവെക്കുവെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

Share This Video


Download

  
Report form