പാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ | Oneindia Malayalam

Oneindia Malayalam 2019-02-28

Views 838

sushma swaraj islamic meet guest of honour uae mehmood qureshi pakistan tensions india
അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നു. ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കത്തിന്റെ വിജയം കൂടിയാണിത്. പാകിസ്താനെതിരെ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഐക്യരാഷ്ട്രസഭയില്‍ രംഗത്തുവന്നതിന് പിന്നാലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയിലേക്ക് പുറപ്പെടും. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് സുഷമ വ്യാഴാഴ്ച പുറപ്പെടുന്നത്.

Share This Video


Download

  
Report form
RELATED VIDEOS