സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പ്രൊഡ്യൂസര്‍മാരുടെ തിരക്ക്

Filmibeat Malayalam 2019-03-01

Views 35

On February 26, when the whole nation was glued to the television, watching updates of the airstrike on Balakot in Pakistan, film production companies in Mumbai thronged the Indian Motion Pictures’ Producers’ Association (IMMPA) to reserve titles for films based on the surgical strike.
പാകിസ്താനിൽ അകപ്പെച്ച് പോയ ഇന്ത്യൻ വ്യോമസേന അംഗം അഭിനന്ദൻ തിരിച്ചു വരാൻ രാജ്യമൊട്ടാകെ പ്രാർത്ഥനയിൽ മുഴുകുമ്പോൾ ബോളിവുഡിൽ സംഭവിക്കുന്നത് മറ്റൊന്ന്. അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരില്‍ സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബോളിവുഡില്‍ പ്രൊഡ്യൂസര്‍മാരുടെ തിരക്കെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Share This Video


Download

  
Report form
RELATED VIDEOS