മോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്

Oneindia Malayalam 2019-03-04

Views 528


Brush Up Your History, Indira Gandhi India's First Woman Defence Minister: Congress To PM Modi




പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഷ്ട്രീയ ചരിത്രം പഠിപ്പിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തവെ മോദി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Share This Video


Download

  
Report form