ഇന്ത്യന്‍ വനിതകളെ തകര്‍ത്ത് ഇംഗ്ലണ്ട് | Oneindia Malayalam

Oneindia Malayalam 2019-03-05

Views 784

England Women win by 41 runs
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ആതിഥേയരായ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ട് മികവിനു മുന്നില്‍ 41 റണ്‍സിനാണ് ആതിഥേയരുടെ തകര്‍ച്ച. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

Share This Video


Download

  
Report form
RELATED VIDEOS