കാത്തിരിപ്പിനൊടുവിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. വൈകിട്ട് 5 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ചില നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയ്യതികൾ കൂടി ഇന്ന് പ്രഖ്യാപിച്ചേക്കും.
lok sabha election 2019 ec to announce date today