ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ഭദ്രന്‍ മോഹന്‍ലാല്‍ ചിത്രമൊരുക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാലേട്ടന്റെ മറ്റു തിരക്കുകള്‍ കാരണം സംവിധായകന്‍ മറ്റൊരു സിനിമയിലേക്ക് കടന്നിരിക്കുകയാണ്. ഭദ്രന്റെ പുതിയ സിനിമയെക്കുറിച്ച് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.
mohanlal to launch the first look bhadran movie