Told I Shouldn't Contest": MM Joshi, Benched By BJP, Writes To Voters
പാര്‍ട്ടി തന്നോട് മാന്യത കാട്ടിയില്ല എന്ന മട്ടിലാണ് ജോഷി വിഷയത്തില്‍ പ്രതികരിച്ചത്. നേതൃത്വത്തിന്റെ നടപടിയിലുള്ള അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുയും ചെയ്തു. മല്‍സരിക്കുന്നില്ലെന്ന് താങ്കള്‍ തന്നെ പ്രഖ്യാപിക്കണമെന്നാണ് ജോഷിയോട് ബിജെപി ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം ഇക്കാര്യം തള്ളി. ഇതോടെ ബിജെപിയില്‍ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്