shashi tharoors new english word makes social media angry
പ്രചരണത്തിനായി തരൂര്‍ മത്സ്യ മാര്‍ക്കറ്റിലായിരുന്നു പോയത്. അവിടുത്തെ പ്രചരണം അവസാനിപ്പിച്ച് വന്ന് ട്വിറ്ററില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു." Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!".